ഉന്നാവോ: പോലീസുകാർക്കു സസ്പെൻഷൻ
Monday, December 9, 2019 12:15 AM IST
ല​​​​ക്നോ: ഉ​​​​ന്നാ​​​​വോ കേ​​​​സി​​​​ൽ ഏ​​ഴു പോ​​​​ലീ​​​​സു​​​​കാ​​​​രെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. ബി​​​ഹാ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​സ്എ​​​ച്ച്ഒ അ​​​ജ​​​യ് ത്രി​​​പാ​​​ഠി, ര​​​ണ്ട് എ​​​എ​​​സ്ഐ​​​മാ​​​ർ, നാ​​​ലു കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ​​​മാ​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.