ഡൽഹി തീപിടിത്തം : രാ​​കേ​​ഷ് കൈ​​പി​​ടി​​ച്ചു ക​​യ​​റ്റി​​യ​​ത് 11 ജീ​​വ​​നു​​ക​​ൾ
ഡൽഹി തീപിടിത്തം : രാ​​കേ​​ഷ്  കൈ​​പി​​ടി​​ച്ചു ക​​യ​​റ്റി​​യ​​ത് 11 ജീ​​വ​​നു​​ക​​ൾ
Monday, December 9, 2019 12:15 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി ന​​ഗ​​ര​​ത്തെ പി​​ടി​​ച്ചുകു​​ലു​​ക്കി​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 43 ജീ​​വ​​നു​​ക​​ൾ വെ​​ന്തു​​രു​​കി​​യ​​പ്പോ​​ൾ ആ​​ളി​​ക്ക​​ത്തി​​യ തീ ​​വ​​ക​​വ​​യ്ക്കാ​​തെ ഫ​​യ​​ർ ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കൈ​​പി​​ടി​​ച്ചു ക​​യ​​റ്റി​​യ​​ത് 11 ജീ​​വ​​നു​​ക​​ൾ. സ്വന്തം പ​​രി​​ക്ക് വ​​ക​​വ​​യ്ക്കാ​​തെ​​യാ​​ണ് ഫ​​യ​​ർ​​മാ​​ൻ രാ​​കേ​​ഷ് ശു​​ക്ല ആ​​ദ്യം മു​​ത​​ൽ ര​​ക്ഷാപ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്. കൃ​​ത്യ​​നി​​ർ​​വ​​ഹ​​ണ​​ത്തി​​നു ശേ​​ഷം എ​​ൽ​​എ​​ൻ​​ജെ​​പി ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച ഇ​​ദ്ദേ​​ഹ​​ത്തെ ഡ​​ൽ​​ഹി ആ​​രോ​​ഗ്യ​​മ​​ന്ത്രി സ​​ത്യേ​​ന്ദ്ര ജെ​​യി​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി സ​​ന്ദ​​ർ​​ശി​​ച്ച് അ​​ഭി​​ന​​ന്ദി​​ച്ചു.


“അ​​ദ്ദേ​​ഹ​​മൊ​​രു യ​​ഥാ​​ർ​​ഥ നാ​​യ​​ക​​നാ​​ണ്. തീ​​പി​​ടി​​ച്ച സ്ഥ​​ല​​ത്ത് ആ​​ദ്യ​​മെ​​ത്തി​​യ ഫ​​യ​​ർ​​മാ​​നാ​​ണ് രാ​​ജേ​​ഷ് ശു​​ക്ല. 11 ജീ​​വ​​നു​​ക​​ളെ ര​​ക്ഷി​​ച്ചു. പ​​രി​​ക്കേ​​റ്റി​​ട്ടും അ​​വ​​സാ​​നം വ​​രെ ശു​​ക്ല ത​​ന്‍റെ ജോ​​ലി നി​​ർ​​വ​​ഹി​​ച്ചു. ധീ​​ര​​നാ​​യ നാ​​യ​​ക​​നെ സ​​ല്യൂ​​ട്ട് ചെ​​യ്യു​​ന്നു”- സ​​ത്യേ​​ന്ദ്ര ജെ​​യ്ൻ ട്വീ​​റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.