തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; രജനീകാന്ത് ആരെയും പിന്തുണയ്ക്കില്ല, കമൽഹാസന്‍റെ പാർട്ടി മത്സരിക്കില്ല
Monday, December 9, 2019 12:15 AM IST
ചെ​​​​ന്നൈ: ര​​​​ണ്ടു​​​​ഘ​​​​ട്ട​​​​മാ​​​​യി ഡി​​​​സം​​​​ബ​​​​ർ 27 മു​​​​ത​​​​ൽ 30 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്നാ​​​​ട് ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സൂ​​​​പ്പ​​​​ർ​​​​താ​​​​രം ര​​​​ജ​​​​നീ​​​​കാ​​​​ന്ത് ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​യെ​​​​യും പി​​​​ന്തു​​​​ണ​​​​യ്ക്കി​​​​ല്ലെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ര​​​​ജ​​​​നി ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​യെ​​​​യും പി​​​​ന്ത​​​​ണ​​​​യ്ക്കി​​​​ല്ലെ​​​​ന്ന് ര​​​​ജ​​​​നി മ​​​​ക്ക​​​​ൾ​​​​മ​​​​ൺ​​​​ട്രം ഭാ​​​​ര​​​​വാ​​​​ഹി വി.​​​​എം. സു​​​​ധാ​​​​ക​​​​ര​​​​ൻ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ ര​​​​ജ​​​​നീ​​​​കാ​​​​ന്തി​​​​ന്‍റെ ഫോ​​​​ട്ടോ, പേ​​​​ര്, ര​​​​ജ​​​​നി​​​​മ​​​​ക്ക​​​​ൾ മ​​​​ൺ​​​​ട്ര​​​​ത്തി​​​​ന്‍റെ പ​​​​താ​​​​ക എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് 2021 ൽ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് ന​​​​വം​​​​ബ​​​​ർ 19 ന് ​​​​ര​​​​ജ​​​​നീ​​​​കാ​​​​ന്ത് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.


ഇ​​​​തി​​​​നി​​​​ടെ, ത​​​​ദ്ദേ​​​​ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ന​​​​ട​​​​നും മ​​​​ക്ക​​​​ൾ നീ​​​​തി​​​​മ​​​​യ്യം നേ​​​​താ​​​​വു​​​​മാ​​​​യ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്തം കു​​​​റ​​​​വാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണു മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​പി​​​​ൻ​​​​മാ​​​​റു​​​​ന്ന​​​​ത്. 2021 ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​ക​​​​യാ​​​​ണ് ത​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ല​​​​ക്ഷ്യം- ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.