ഹിസ്ബുൾ ഭീകരൻ കീഴടങ്ങി
Sunday, December 8, 2019 12:29 AM IST
ശ്രീ​​​ന​​​ഗ​​​ർ: ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദീ​​​ൻ ഭീ​​​ക​​​ര​​​ൻ ബി​​​എ​​​സ്എ​​​ഫി​​​നു മു​​​ന്നി​​​ൽ കീ​​​ഴ​​​ട​​​ങ്ങി. പു​​​ൽ​​​വാ​​​മ സ്വ​​​ദേ​​​ശി​​​യാ​​​യ മു​​​സാ​​​ഫ​​​ർ അ​​​ഹ​​​മ്മ​​​ദ് എ​​​ന്ന യു​​​വാ​​​വാ​​ണു കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ത്. പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദീ​​​ന്‍റെ കാ​​​ഷ്മീ​​​രി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ 2019 ന​​​വം​​​ബ​​​ർ 25നു ​​​പു​​​ൽ​​​വാ​​​മ​​​യി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നു പി​​​ന്നാ​​​ലെ ഒ​​​ളി​​​വി​​​ൽ​ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.