യുപിയിൽ പെൺകുട്ടി മാനഭംഗത്തിനിരയായ കേസ്: നാലു പേർ പിടിയിൽ
യുപിയിൽ പെൺകുട്ടി മാനഭംഗത്തിനിരയായ കേസ്: നാലു പേർ പിടിയിൽ
Sunday, December 8, 2019 12:15 AM IST
ബു​​​ല​​​ന്ദ്ഷ​​​ഹ​​​ർ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച നാ​​​ലു പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. നാ​​​ലു പേ​​​രും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രാ​​​ണ്.​

ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നു ബു​​​ല​​​ന്ദ്ഷ​​​ഹ​​​റി​​​ലെ ഫാ​​​സു ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ പോ​​​യ കു​​​ട്ടി​​​യെ നാ​​​ലു​​​പേ​​​ർ ചേ​​​ർ​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ​​​ത​​​ന്നെ​​​യാ​​​ണു ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ ​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്. മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.