റെയിൽവേയിൽ 32 ഓഫീസർമാരെ നേരത്തേ വിരമിപ്പിച്ചു
റെയിൽവേയിൽ  32 ഓഫീസർമാരെ  നേരത്തേ വിരമിപ്പിച്ചു
Saturday, December 7, 2019 12:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 32 റെ​​​യി​​​ൽ​​​വേ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ കാ​​​ലാ​​​വ​​​ധി​​​ക്കു​​​മു​​​ന്പേ സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​പ്പി​​​ച്ചു. ക​​​ഴി​​​വു​​​കേ​​​ട്, സ​​​ത്യ​​​സ​​​ന്ധ​​​ത​​​യി​​​ല്ലാ​​​യ്മ, അ​​​നു​​​ചി​​​ത പെ​​​രു​​​മാ​​​റ്റം തു​​​ട​​​ങ്ങി​​​യ​​​വ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണി​​​ത്. 1780 ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ ഒ​​​രു റി​​​വ്യു ക​​​മ്മി​​​റ്റി വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ശേ​​​ഷം ന​​​ല്കി​​​യ ശി​​​പാ​​​ർ​​​ശ​​​യ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഈ ​​​അ​​​സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി. 2016-17-ൽ ​​​ഇ​​​തേ​​​പോ​​​ലെ നാ​​​ലു​​​പേ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.