റൈഫിളുകളും തിരകളും മോഷ്ടിച്ചു
റൈഫിളുകളും തിരകളും മോഷ്ടിച്ചു
Saturday, December 7, 2019 12:16 AM IST
ഭോ​​​​പ്പാ​​​​ൽ: സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ന്ന വ്യാ​​​​ജേ​​​​ന ആ​​​​ർ​​​​മി ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച ര​​​​ണ്ടു​​​​പേ​​​​ർ ര​​​​ണ്ട് ഇ​​​​ൻ​​​​സാ​​​​സ് റൈ​​​​ഫി​​​​ളു​​​​ക​​​​ളും 20 തി​​​​ര​​​​ക​​​​ളു​​​​മാ​​​​യി മു​​​​ങ്ങി. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ പ​​​​ച്ച്മ​​​​ഡി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​ന് അ​​​​ഞ്ചി​​​​നാ​​​​ണു സം​​​​ഭ​​​​വം. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹോ​​​​ഷം​​​​ഗാ​​​​ബാ​​​​ദ് ജി​​​​ല്ല​​​​യി​​​​ൽ പോ​​​​ലീ​​​​സ് അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി.

ആ​​​​ർ​​​​മി ചെ​​​​ക് പോ​​​​സ്റ്റി​​​​ലെ​​​​ത്തി​​​​യ ര​​​​ണ്ടു​​​​പേ​​​​ർ കാ​​​​വ​​​​ൽ ഭ​​​​ട​​​​ന്മാ​​​​രോ​​​​ട് ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് ആ​​​​രെ​​​​യെ​​​​ങ്കി​​​​ലും വി​​​​ളി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​വ​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ച​​​​ശേ​​​​ഷം പെ​​​​ട്ടെ​​​​ന്ന് തോ​​​​ക്കു​​​​ക​​​​ൾ പി​​​​ടി​​​​ച്ചു​​​​പ​​​​റി​​​​ച്ച​​​​ശേ​​​​ഷം ഓ​​​​ടി​​​​ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ പ​​​​ച്മാ​​​​ർ​​​​ഹി​​​​യി​​​​ലേ​​​​ക്കു ടാ​​​​ക്സി​​​​യി​​​​ൽ പോ​​​​യ​​​​താ​​​​യി പോ​​​​ലീ​​​​സി​​​​നു വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് റോ​​​​ഡ്, റെ​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത പ​​​​രി​​​​ശോ​​​​ധ​​​​ന ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി. മി​​​​ലി​​​​ട്ട​​​​റി പോ​​​​ലീ​​​​സും അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.