ചിദംബരം ജാ​മ്യവ്യ​വ​സ്ഥ ലം​ഘി​ച്ചു: ബി​ജെ​പി
ചിദംബരം ജാ​മ്യവ്യ​വ​സ്ഥ  ലം​ഘി​ച്ചു: ബി​ജെ​പി
Friday, December 6, 2019 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ ദി​വ​സം ത​ന്നെ പി. ​ചി​ദം​ബ​രം ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ തെ​റ്റി​ച്ചെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി ബി​ജെ​പി. ചി​ദം​ബ​രം ആ​ദ്യ ദി​വ​സം ത​ന്നെ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചി​രി​ക്കു​ന്നു.

പൊ​തു​വാ​യ് പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്ത​രു​തെ​ന്ന് കോ​ട​തി പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​താ​ണ്. ഒ​രു മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ചി​ദം​ബ​ര​ത്തി​ന്‍റെ വ​ഴി​ക​ളെ​ന്താ​യി​രു​ന്നു എ​ന്നു വ്യ​ക്ത​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ പ​റ​ഞ്ഞു.


ചി​ദം​ബ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് കാ​ഷ്മീ​ർ നീ​റി​പ്പു​ക​യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ കാ​ഷ്മീ​ർ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലാ​ണെ​ന്നും ജാ​വ​ഡേ​ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.