106-ാം ദിവസം ചിദംബരത്തിന് ജാമ്യം
106-ാം ദിവസം  ചിദംബരത്തിന് ജാമ്യം
Thursday, December 5, 2019 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ പ​ണ​മി​ട​പാ​ട് കേ​സി​ൽ മു​ൻ മ​ന്ത്രി​യും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന് ജാ​മ്യം. ര​ണ്ടു ല​ക്ഷം രൂ​പ ജാ​മ്യ​ത്തു​ക​യും അ​തേ തു​ക​യു​ടെ ആ​ൾ​ജാ​മ്യ​വും ന​ൽ​ക​ണം. ചി​ദം​ബ​ര​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടി​യ​തു​പോ​ലെ ത​ന്നെ​യി​രി​ക്കും. അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ടാ​നും ക​ഴി​യി​ല്ല.

ചോ​ദ്യം ചെ​യ്യ​ലി​ന് സ്വ​മേ​ധ​യാ ഹാ​ജ​രാ​ക​ണം. പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ക​യോ പൊ​തു​വേ​ദി​ക​ളി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​സ്താ​വ​ന ന​ട​ത്തു​ക​യോ ചെ​യ്യ​രു​ത്. കേ​സി​ലെ ഒ​രു സാ​ക്ഷി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​നും ശ്ര​മി​ക്ക​രു​ത്.


106 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ചി​ദം​ബ​രം ഇ​ന്ന​ലെ തീ​ഹാ​ർ ജ​യി​ലി​ന് പു​റ​ത്തി​റ​ങ്ങി​യ​ത്. ചി​ദം​ബ​ര​ത്തി​നു ജാ​മ്യം ല​ഭി​ച്ച വാ​ർ​ത്ത വ​ന്ന​തി​നു പി​ന്നാ​ലെത​ന്നെ മ​ക​നും കോ​ണ്‍ഗ്ര​സ് എം​പി​യു​മാ​യ കാ​ർ​ത്തി ചി​ദം​ബ​രം, അ​ച്ഛ​ൻ ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. 11ന് ​ത​ന്നെ രാ​ജ്യ​സ​ഭ​യി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തെ​ക്കു​റി​ച്ച് വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും കാ​ർ​ത്തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.