ലോക്സഭ, അസംബ്ലി സീറ്റുകളിലെ സംവരണം 10 വർഷത്തേക്കുകൂടി നീട്ടും
ലോക്സഭ, അസംബ്ലി സീറ്റുകളിലെ സംവരണം 10 വർഷത്തേക്കുകൂടി നീട്ടും
Thursday, December 5, 2019 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ, അ​സം​ബ്ലി സീ​റ്റു​ക​ളി​ലെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ സം​വ​ര​ണം പ​ത്തു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

ലോ​ക്സ​ഭ, അ​സം​ബ്ലി സീ​റ്റു​ക​ളി​ലേ​ക്കു​ള്ള എ​സ്‌​സി, എ​സ്ടി സം​വ​ര​ണ കാ​ലാ​വ​ധി 2020 ജ​നു​വ​രി 25 അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭ യോ​ഗം പ​ത്തു വ​ർ​ഷ​ത്തേ​ക്ക് കൂ​ടി ഇ​ത് നീ​ട്ടി​യ​ത്. ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഇ​തി​നാ​യു​ള്ള ബി​ൽ സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.