മണിപ്പുരിൽ ഗ്രനേഡ് ആക്രമണം; രണ്ടു ജവാന്മാർക്കു പരിക്ക്
Saturday, November 23, 2019 12:14 AM IST
ഇംഫാ​​​ൽ: മ​​​ണി​​​പ്പു​​​ർ നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​നു സ​​മീ​​പ​​മു​​ണ്ടാ​​യ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.20-നാ​​യി​​രു​​ന്നു ആ​​​ക്ര​​​മ​​​ണം. പ​​ട്രോ​​ളിം​​ഗ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ജ​​​വാ​​​ന്മാ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.