ചിദംബരത്തെ ചോദ്യം ചെയ്യാൻ അനുമതി
Friday, November 22, 2019 1:46 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​എ​​​ൻ​​​എ​​​ക്സ് മീ​​​ഡി​​​യ കേ​​​സി​​​ൽ മു​​​ൻ ധ​​​ന​​​മ​​​ന്ത്രി പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റി​​​ന് അ​​​നു​​​മ​​​തി. 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ൽ തീ​​​ഹാ​​​ർ ജ​​​യി​​​ലി​​​ൽ ചെ​​​ന്ന് ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്കി. കോ​​​ട​​​തി നേ​​​ര​​​ത്തേ, ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി 27 വ​​​രെ നീ​​​ട്ടി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.