തിരുവനന്തപുരം പോലീസ് ലാത്തിചാർജ് ലോക്സഭയിൽ
Wednesday, November 20, 2019 11:43 PM IST
ന്യൂ​ഡ​ൽ​ഹി: വാ​ള​യാ​റി​ൽ ര​ണ്ട് ദ​ളി​ത് പെ​ണ്‍കു​ട്ടി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം സാ​ധ്യ​മാ​ക്കാ​ൻ കേ​ന്ദ്ര ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ള​യാ​ർ സം​ഭ​വ​ത്തി​ലും മാ​ർ​ക്ക്ദാ​ന ത​ട്ടി​പ്പും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.