നിയന്ത്രണരേഖയിൽ പാക് ഷെല്ലാക്രമണം
Monday, November 18, 2019 12:23 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ജ​​​ന​​​വാ​​​സഗ്രാ​​​മ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും നേ​​​ർ​​​ക്ക് പാ​​​ക് സൈ​​​ന്യം ക​​​ന​​​ത്ത ഷെ​​​ല്ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ലെ ഷാ​​​പു​​​ർ സെ​​​ക്ട​​​റി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.15നാ​​​ണ് പാ​​​ക് സൈ​​​ന്യം ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ സൈ​​​ന്യം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു. പാ​​​ക് ഷെ​​​ല്ലു​​​ക​​​ൾ കെ​​​ർ​​​നി, ഖ​​​സ​​​ബ മേ​​​ഖ​​​ല​​​ക​​​ളി​​​ലും പ​​​തി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.