ലത മങ്കേഷ്കറുടെ നിലയിൽ നേരിയ മാറ്റം
Thursday, November 14, 2019 12:07 AM IST
മും​​​​​ബൈ: വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​ർ ക​​​ഴി​​​യു​​​ന്ന പ്ര​​​​ശ​​​​സ്ത ഗാ​​​​​യി​​​​​ക ല​​​​​ത മ​​​​​ങ്കേ​​​​​ഷ്ക​​​​​റു​​​​​ടെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല ഗു​​​​​രു​​​​​ത​​​​​രാ​​​​​വ​​​​​സ്ഥ​​ തു​​​ടു​​​രു​​​ന്ന​​​താ​​​യി ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ. എന്നാൽ, ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​ത്തെ​​​​​ക്കാ​​​​​ളും ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല മെ​​​​​ച്ച​​​​​പ്പെ​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.


ശ്വാ​​​​​സ​​​​​കോ​​​​​ശ​​​​​ത്തി​​​​​ൽ അ​​​​​ണു​​​​​ബാ​​​​​ധ​​​​​യെ തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​മാ​​​​​ണ് കാ​​​​​ൻ​​​​​ഡി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.