ബ്രിക്സ് ഉച്ചകോടി: മോദി പുറപ്പെട്ടു
ബ്രിക്സ് ഉച്ചകോടി: മോദി പുറപ്പെട്ടു
Tuesday, November 12, 2019 11:59 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡി​​​ജി​​​റ്റ​​​ൽ സാ​​​ന്പ​​​ത്തി​​​കം, ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​കം, തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ആ​​​യി​​​രി​​​ക്കും ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലെ പ്ര​​​ധാ​​​ന അ​​​ജ​​​ൻ​​ഡ​​​ക​​​ളെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി.

ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ലാ​​​യി​​​രി​​​ക്കും ശ്ര​​​ദ്ധ​​​യെ​​​ന്ന് 11-ാം ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​യി ഇ​​​ന്ന​​​ലെ ബ്ര​​​സീ​​​ലി​​​നു തി​​​രി​​​ക്കും മു​​​ന്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ മോ​​​ദി പ​​​റ​​​ഞ്ഞു. ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​​​​ണ് ഉ​​​ച്ച​​​കോ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.