കാഷ്മീരിൽ വാഹനം കൊക്കയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു
Tuesday, November 12, 2019 11:59 PM IST
ജ​​​​​മ്മു: കാ​​​​​ഷ്മീ​​​​​രി​​​​​ൽ വാ​​​​​ഹ​​​​​നം കൊ​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കു മ​​​​​റി​​​​​ഞ്ഞ് 16 പേ​​​​​ർ മ​​​​​രി​​​​​ച്ചു. ദോ​​​​​ദ ജി​​​​​ല്ല​​​​​യി​​​​​ലെ കു​​​​​ന്നി​​​​​ൻ​​​​​പ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​യ മാ​​​​​ർ​​​​​മ​​​​​ത് മേ​​​​​ഖ​​​​​ല​​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.25നാ​​​​യി​​​​രു​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. 700 അ​​​ടി താ​​​ഴ്ച​​​യി​​​ലേ​​​ക്കാ​​​ണു വാ​​​ഹ​​​നം പ​​​തി​​​ച്ച​​​ത്. മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ൽ മൂ​​​ന്നു കു​​​​​ട്ടി​​​​​ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു.​​​​നാ​​​​ലു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.