സോണിയയുമായി മുല്ലപ്പള്ളിയും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി
സോണിയയുമായി മുല്ലപ്പള്ളിയും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി
Sunday, November 10, 2019 2:09 AM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു കൈ​മാ​റി. അ​യോ​ധ്യ വി​ധി പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ കോ​ണ്‍ഗ്ര​സ് ആ​സ്ഥാ​ന​ത്തു ചേ​ർ​ന്ന പ്ര​ത്യേ​ക എ​ഐ​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ച് നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ത​ർ​ക്ക​മൊ​ന്നു​മി​ല്ലെ​ന്നും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​രു​മാ​യും ച​ർ​ച്ച ചെ​യ്താ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.


കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ കു​റി​ച്ചു സോ​ണി​യാ ഗാ​ന്ധി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. വ​രാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കേ​ണ്ട പാ​ർ​ട്ടി ന​യ​ങ്ങ​ളെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.