ആക്രമിച്ചാൽ തിരിച്ചടിക്കും: രാജ്നാഥ് സിംഗ്
ആക്രമിച്ചാൽ തിരിച്ചടിക്കും:  രാജ്നാഥ് സിംഗ്
Wednesday, October 23, 2019 12:29 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ അ​​​​ക്ര​​​മ​​​കാ​​​രി​​​യ​​ല്ലെ​​ന്നും ഇ​​​​ന്ത്യ​​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചാ​​​​ൽ സാ​​​​യു​​​​ധ​​​​സൈ​​​​ന്യം ത​​​​ക്ക​​​​തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ്. 26/11 ഇ​​​​നി ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും നേ​​​​വ​​​​ൽ ക​​​​മാ​​​​ൻ​​​​ഡ​​​​ർ​​​​മാ​​​​രു​​​​ടെ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സി​​​​ൽ രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളെ അ​​​​ങ്ങോ​​ട്ടു ചെ​​​​ന്ന് ആ​​​​ക്ര​​​​മി​​​​ക്കി​​​​ല്ല. ആ​​​​രു​​​​ടെ​​​​യും ഭൂ​​​​മി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കി​​​​ല്ല. പ​​​​ക്ഷേ, ഇ​​​​ന്ത്യ​​​​യെ ആ​​​​രെ​​​​ങ്കി​​​​ലും ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചാ​​​​ൽ സാ​​​​യു​​​​ധ സൈ​​​​ന്യം ത​​​​ക്ക മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കും- അ​​​​ദ്ദേ​​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ത​​​​ൻ​​​​ഗാ​​​​ധ​​​​ർ സെ​​​​ക്ട​​​​റി​​​​ലെ പാ​​​​ക് സൈ​​​​നി​​​​ക പോ​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കു നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ അ​​​​ണ്വാ​​​​യു​​​​ധം പ്ര​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ക് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ത്തോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ശ​​​​നി​​​​യും ഞാ​​​​യ​​​​റും ഇ​​​​ന്ത്യ​​​​ൻ പോ​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കു നേ​​​​രേ യാ​​​​തൊ​​​​രു പ്ര​​​​കോ​​​​പ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​തെ പാ​​​​ക് സൈ​​​​ന്യം ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സൈ​​​​ന്യം തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.