ഗോദാവരിയിൽ മുങ്ങിയ ബോട്ട് 38 ദിവസത്തിനുശേഷം കണ്ടെത്തി
Tuesday, October 22, 2019 11:59 PM IST
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ ഗോ​​ദാ​​വ​​രി​​ന​​ദി​​യി​​ൽ മു​​ങ്ങി​​യ ബോ​​ട്ട് 38 ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം ക​​ണ്ടെ​​ടു​​ത്തു. റോ​​യ​​ൽ വ​​സി​​ഷ്ഠ എ​​ന്നു പേ​​രാ​​യ ബോ​​ട്ട് മു​​ങ്ങി51 പേ​​രാ​​യി​​രു​​ന്നു മ​​രി​​ച്ച​​ത്. 200 അ​​ടി താ​​ഴ്ച​​യി​​ൽ​​നി​​ന്നു ക​​ണ്ടെ​​ത്തിയ ബോ​​ട്ട് ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. ബോ​​ട്ടി​​ൽ​​നി​​ന്ന് അ​​ഴു​​കി​​യ​​നി​​ല​​യി​​ലു​​ള്ള ഏ​​താ​​നും മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും ക​​ണ്ടെ​​ടു​​ത്തു. സെ​​പ്റ്റം​​ബ​​ർ 15നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. 26 പേ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. 39 പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴാ​​യി ക​​ണ്ടെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.