സ്ഫോടകവസ്തു പിടിച്ചെടുത്തു
Monday, October 21, 2019 10:10 PM IST
ബാ​​​ന്ദ: യു​​​പി​​​യി​​​ൽ 650 കി​​​ലോ അ​​​മോ​​​ണി​​​യം നൈ​​​ട്രേ​​​റ്റ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​വ​​​സ്തു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ന​​​ന്പ​​​ർ പ്ലേ​​​റ്റി​​​ല്ലാ​​​ത്ത വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ക​​​വ​​​സ്തു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഡ്രൈ​​​വ​​​ർ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.