‘ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ആ​ർ​ട്ടി​ക്കി​ൾ 370 പു​നഃസ്ഥാ​പി​ക്കൂ’- ന​​​രേ​​​ന്ദ്ര മോ​​​ദി
‘ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ആ​ർ​ട്ടി​ക്കി​ൾ 370 പു​നഃസ്ഥാ​പി​ക്കൂ’- ന​​​രേ​​​ന്ദ്ര മോ​​​ദി
Monday, October 14, 2019 1:11 AM IST
മും​​​ബൈ: ജ​​​മ്മു കാ​​​ഷ്മീ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സും എ​​​ൻ​​​സി​​​പി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷം മു​​​ത​​​ല​​​ക്ക​​​ണ്ണീ​​​ർ ഒ​​​ഴു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ധൈ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ, ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 370 പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​ന്നു മോ​​​ദി വെ​​​ല്ലു​​​വി​​​ളി​​​ച്ചു. 21നു ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ജ​​​ൽ​​​ഗാ​​​വി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കാ​​​ഷ്മീ​​​ർ ഒ​​​രു തു​​​ണ്ടു ഭൂ​​​മി​​​യ​​​ല്ല, ഇ​​​ന്ത്യ​​​യു​​​ടെ കി​​​രീ​​​ട​​​മാ​​​ണെ​​​ന്നു മോ​​​ദി പ​​​റ​​​ഞ്ഞു. നാ​​​ല്പ​​​തു വ​​​ർ​​​ഷം ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ നി​​​ല​​​നി​​​ന്ന അ​​​സ്വ​​​സ്ഥ​​​ത​ മാ​​​റാ​​​ൻ നാ​​​ലു മാ​​​സം മ​​​തി. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ പ്ര​​​തി​​​പ​​​ക്ഷം രാ​​​ഷ്‌​​​ട്രീ​​​യ​​​വ​​​ത്ക​​​രി​​​ച്ചു. അ​​​യ​​​ൽ​​​രാ​​​ജ്യ​​​ത്തെ നേ​​​താ​​​ക്ക​​​ളു​​​ടെ ഭാ​​​ഷ​​​യി​​​ലാ​​​ണു പ്ര​​​തി​​​പ​​​ക്ഷം സം​​​സാ​​​രി​​​ച്ച​​​ത്. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നെ​​​ക്കു​​​റി​​​ച്ച് മു​​​ഴു​​​വ​​​ൻ രാ​​​ജ്യ​​​ത്തി​​​നു​​​മു​​​ള്ള വി​​​കാ​​​ര​​​ത്തി​​​നു ക​​​ട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ത് മു​​​ത​​​ല​​​ക്ക​​​ണ്ണീ​​​ർ ഒ​​​ഴു​​​ക്ക​​​ലാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് അ​​​ത്ര​​​യ്ക്കു ധൈ​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ മോ​​​ദി സ​​​ർ​​​ക്കാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 370 പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നു പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​യ​​​ണം.


മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സി​​​ന്‍റെ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തെ മോ​​​ദി പ്ര​​​ശം​​​സി​​​ച്ചു. അ​​​ഴി​​​മ​​​തി​​​ര​​​ഹി​​​ത​​​ഭ​​​ര​​​ണം ക​​​ർ​​​ഷ​​​ക​​​രി​​​ലും വ്യ​​​വ​​​സാ​​​യി​​​ക​​​ളി​​​ലും ആ​​​ത്മ​​​വി​​​ശ്വാ​​​സം സൃ​​​ഷ്ടി​​​ച്ചെ​​​ന്ന് മോ​​​ദി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.