കടൽത്തീരത്ത് പ്ലാസ്റ്റിക് പെറുക്കി പ്രധാനമന്ത്രി
കടൽത്തീരത്ത് പ്ലാസ്റ്റിക് പെറുക്കി പ്രധാനമന്ത്രി
Sunday, October 13, 2019 12:52 AM IST
ചെ​​​ന്നൈ: ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​ മോ​​​ദി മ​​​ഹാ​​​ബ​​​ലി​​​പു​​​രം ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്തെ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ നീ​​​ക്കം​​ചെ​​​യ്യു​​​ന്ന വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യി. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യു​​​ള്ള ഉ​​​ച്ച​​​കോ​​​ടി​​​ക്ക് ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യ മോ​​​ദി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്തു പ്ര​​​ഭാ​​​ത​​​ന​​​ട​​​ത്ത​​​ത്തി​​​ന് ഇ​​​റ​​​ങ്ങ​​​വേ​​​യാ​​​ണ് എ​​​ല്ലാ​​​വ​​​ർ​​​ക്കും മാ​​​തൃ​​​ക​​​യാ​​​യ പ്ര​​​വൃ​​​ത്തി കാ​​​ണി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ മൂ​​​ന്നു മി​​​നി​​​ട്ടു നീ​​​ളു​​​ന്ന വീ​​​ഡി​​​യോ​​​യും അ​​​ദ്ദേ​​​ഹം​​ത​​​ന്നെ ട്വി​​​റ്റ​​​റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തു.

ന​​​ഗ്ന​​​പാ​​​ദ​​​നാ​​​യി ന​​​ട​​​ക്കു​​​ന്ന മോ​​​ദി പ്ലാ​​​സ്റ്റി​​​ക് കു​​​പ്പി​​​ക​​​ളും മ​​​റ്റു മാ​​​ലി​​​ന്യ​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​തും പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ൾ വൃ​​​ത്തി​​​യാ​​​യി സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​ണു വീ​​​ഡി​​​യോ​​​യി​​​ലു​​​ള്ള​​​ത്.

“ഇ​​​ന്നു രാ​​​വി​​​ലെ മാ​​​മ​​​ല്ല​​​പു​​​രം(​​​മ​​​ഹാ​​​ബ​​​ലി​​​പു​​​രം) ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്തു പ്ലോ​​​ഗിം​​​ഗ് (​ന​​​ട​​​ത്ത​​​ത്തി​​​നി​​​ടെ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്ക​​​ൽ) ചെ​​​യ്തു. അ​​​ത് 30 മി​​നി​​​ട്ടു നീ​​​ണ്ടു. എ​​​ന്‍റെ ശേ​​​ഖ​​​രം ഞാ​​​ൻ ഹോ​​​ട്ട​​​ൽ സ്റ്റാ​​​ഫ് ജ​​​യ്‌​​​രാ​​​ജി​​​നു കൈ​​​മാ​​​റി. ന​​​മ്മു​​​ടെ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ൾ വൃ​​​ത്തി​​​യു​​​ള്ള​​​താ​​​ണെ​​​ന്നു ന​​​മു​​​ക്കു​​​റ​​​പ്പു​​​വ​​​രു​​​ത്താം. ന​​​മ്മു​​​ടെ ആ​​​രോ​​​ഗ്യ​​​വും അ​​​തോ​​​ടൊ​​​പ്പം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താം” - മോ​​​ദി ട്വീ​​​റ്റ് ചെ​​​യ്തു.


അ​​​തേ​​​സ​​​മ​​​യം, മോ​​​ദി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ചി​​​ല വി​​​മ​​​ര്‍ശ​​​ന​​​ങ്ങ​​​ളും മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ഉ​​​യ​​​ര്‍ന്നു. പ്ലാ​​​സ്റ്റി​​​ക് പെ​​​റു​​​ക്കി​​​ക്കൂ​​​ട്ടാ​​​ന്‍ മോ​​​ദി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ബാ​​​ഗ് ആ​​​ണെ​​ന്നു ചി​​​ല​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തു ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നും പി​​​ന്നെ പ്ര​​ധാ​​ന​​മ​​ന്ത്രി​​​ക്കെ​​​വി​​​ടെ​​​നി​​​ന്നു കി​​​ട്ടി​​​യെ​​​ന്നും ചി​​​ല​​​ര്‍ ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.