ജവാനു വീരമൃത്യു
Saturday, October 12, 2019 12:26 AM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ സൈ​​ന്യം ന​​ട​​ത്തി​​യ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ നാ​​യി​​ക് സു​​ഭാ​​ഷ് ഥാ​​പ്പ(25) വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ര​​ജൗ​​രി ജി​​ല്ല​​യി​​ലെ നൗ​​ഷേ​​ര​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.