ഉന്നാവോ: സെൻഗറിനെതിരേ കൊലക്കുറ്റം ചുമത്താതെ കുറ്റപത്രം
ഉന്നാവോ: സെൻഗറിനെതിരേ കൊലക്കുറ്റം ചുമത്താതെ കുറ്റപത്രം
Saturday, October 12, 2019 12:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​ന്നാ​​വോയിൽ മാന ഭംഗത്തിനിരയായ​​ പെ​​ൺ​​കു​​ട്ടി​​ക്കെ​​തി​​രേ വാ​​ഹ​​ന​​വ​​ധ​​ശ്ര​​മ​​ത്തി​​ൽ മു​​ൻ ബി​​ജെ​​പി എം​​എ​​ൽ​​എ കു​​ൽ​​ദീ​​പ് സിം​​ഗ് സെ​​ൻ​​ഗ​​റി​​നെ​​തി​​രേ കൊ​​ല​​ക്കു​​റ്റം ചു​​മ​​ത്താ​​തെ സി​​ബി​​ഐ കു​​റ്റ​​പ​​ത്രം.

ക്രി​​മി​​ന​​ൽ ഗൂ​​ഢാ​​ലോ​​ച​​ന, ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്ത​​ൽ എ​​ന്നീ കു​​റ്റ​​ങ്ങ​​ളാ​​ണു ല​​ക്നോ​​വി​​ലെ പ്ര​​ത്യേ​​ക സി​​ബി​​ഐ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച കു​​റ്റ​​പ​​ത്ര​​ത്തി​​ൽ ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.


റാ​​യ്ബ​​റേ​​ലി​​യി​​ൽ പെ​​ൺ​​കു​​ട്ടി​​യും ബ​​ന്ധു​​ക്ക​​ളും സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റി​​ൽ ട്ര​​ക്കി​​ടി​​ച്ച് പെ​​ൺ​​കു​​ട്ടി​​യു​​ടെ ര​​ണ്ട് അ​​മ്മാ​​യി​​മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പെ​​ൺ​​കു​​ട്ടി​​ക്കും അ​​ഭി​​ഭാ​​ഷ​​ക​​നും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.