മണ്ണിടിച്ചിൽ: ജമ്മു-ശ്രീനഗർ ഹൈവേ അടച്ചു
Saturday, October 12, 2019 12:16 AM IST
ജ​​​മ്മു: രം​​​ബാ​​​ൻ ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​മ്മു-​​​ശ്രീ​​​ന​​​ഗ​​​ർ ദേ​​​ശീ​​​യ പാ​​​ത അ​​​ട​​​ച്ചു. ഇ​​​തു​​​മൂ​​​ലം 1300ൽ​​​പ​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഹൈ​​​വേ​​​യി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. 270 കി​​​ലോ​​​മീ​​​റ്റ​​​റു​​​ള്ള ജ​​​മ്മു-​​​ശ്രീ​​​ന​​​ഗ​​​ർ ദേ​​​ശീ​​​യ പാ​​​ത കാ​​​ഷ്മീ​​​രി​​​ലേ​​​ക്കു​​​ള്ള പ്ര​​​ധാ​​​ന പാ​​​ത​​​യാ​​​ണ്. ഗ​​​താ​​​ഗ​​​ത ത​​​ട​​​സം നീ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നാ​​​ട്ടു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.