ആർമി ഏവിയേഷൻ കോറിനു രാഷ്‌ട്രപതി കളർ സമ്മാനിച്ചു
Friday, October 11, 2019 12:52 AM IST
നാ​​​​സി​​​​ക്: പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ള​​​​ർ ആ​​​​ർ​​​​മി ഏ​​​​വി​​​​യേ​​​​ഷ​​​​ൻ കോ​​​​റി​​​​നു രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദ് സ​​​​മ്മാ​​​​നി​​​​ച്ചു. കോം​​​​ബാ​​​​റ്റ് ആ​​​​ർ​​​​മി ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ട്രെ​​​​യി​​​​നിം​​​​ഗ് സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന പ്രൗ​​​​ഢ​​​​ഗം​​​​ഭീ​​​​ര​​​​മാ​​​​യ ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ആ​​​​ർ​​​​മി ഏ​​​​വി​​​​യേ​​​​ഷ​​​​ൻ കോ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന സു​​​​ത്യ​​​​ർ​​​​ഹ സേ​​​​വ​​​​ന​​​​ത്തെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദ് പ്ര​​​​ശം​​​​സി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.