മോഷ്ടാവെന്നു സംശയിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
മോഷ്ടാവെന്നു സംശയിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
Tuesday, September 24, 2019 1:01 AM IST
ജാം​​​​ന​​​​ഗ​​​​ർ: ഗു​​​ജ​​​റാ​​​ത്തി​​​ൽ മോ​​​ഷ‌്ടാ​​​വെ​​​ന്നു സം​​​ശ​​​യി​​​ച്ച് യു​​​വാ​​​വി​​​നെ ആ​​​ൾ​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. ജാം​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ മോ​​​ട്ടി ഖാ​​​വ്‌​​​ഡി ഗ്രാ​​​മ​​​ത്തി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

മാ​​​ന​​​സി​​​കാ​​​സ്വാ​​​സ്ഥ്യ​​​മു​​​ള്ള മു​​​പ്പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​നാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഏ​​​ഴു പേ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന വീ​​​ട്ടി​​​ലേ​​​ക്ക് മ​​​തി​​​ൽ​​​ ചാ​​​ടി​​​യെ​​​ത്തി​​​യ യു​​​വാ​​​വ് ജ​​​ന​​​ൽ ത​​​ക​​​ർ​​​ത്തു. വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​തു മോ​​​ഷ്ടാ​​​വാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ച്ച് മ​​​ർ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​വാ​​​വ് സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു.


യു​​​പി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പ്ര​​​ഭാ​​​ക​​​ർ ത്രി​​​പാ​​​ഠി, യോ​​​ഗേ​​​ഷ് സിം​​​ഗ്, ബി​​​ഹാ​​​ർ സ്വ​​​ദേ​​​ശി മ​​​നോ​​​ജ് സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. മ​​​റ്റു നാ​​​ലു​​​പേ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.