ഗുജറാത്ത്: രണ്ടു മണ്ഡലങ്ങളിൽകൂടി ഉപതെരഞ്ഞെടുപ്പ്
Monday, September 23, 2019 12:56 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഗു​​​ജ​​​റാ​​​ത്തി​​​ൽ ര​​​ണ്ടു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​ക്കൂ​​​ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ചു. രാ​​​ധ​​​ൻ​​​പു​​​ർ, ബ​​​യാ​​​ഡ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. അ​​​ൽ​​​പേ​​​ഷ് ഠാ​​​ക്കൂ​​​ർ, ധ​​​വാ​​​ൽ​​​സിം​​​ഗ് സാ​​​ല എ​​​ന്നി​​​വ​​​ർ രാ​​​ജി​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​വു​​​ണ്ടാ​​​യ​​​ത്. അ​​​മ​​​ര​​​വാ​​​ഡി, ത​​​രാ​​​ഡ്, ലൂ​​​ണാ​​​വാ​​​ഡ, ഖേ​​​രാ​​​ലു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.