കാഷ്മീർ: പാക്കിസ്ഥാനു താക്കീതുമായി ഇന്ത്യ
കാഷ്മീർ: പാക്കിസ്ഥാനു താക്കീതുമായി ഇന്ത്യ
Saturday, September 21, 2019 12:15 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യി​​​ൽ കാ​​​ഷ്മീ​​​ർ പ്ര​​​ശ്നം പാ​​​ക്കി​​​സ്ഥാ​​​ൻ ഉ​​​ന്ന​​​യി​​​ച്ചാ​​​ൽ ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​ന്നി​​​ലെ ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഭീ​​​ക​​​ര​​​ത​​​യെ മു​​​ഖ്യ​​​വി​​​ഷ​​​യ​​​മാ​​​ക്കി​​​യി​​​രു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ദ്വേ​​​ഷ​​​പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​ത്.

വി​​​ഷം​​​നി​​​റ​​​ച്ച പേ​​​ന ഏ​​​റെ​​​ക്കാ​​​ലം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും യു​​​എ​​​ന്നി​​​ലെ ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി സ​​യി​​ദ് അ​​​ക്ബ​​​റു​​​ദ്ദീ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. യു​​​എ​​​ന്‌ പൊ​​​തു​​​സ​​​ഭ​​​യി​​​ൽ കാ​​​ഷ്മീ​​​ർ പ്ര​​​ശ്നം പാ​​​ക്കി​​​സ്ഥാ​​​ൻ ഉ​​​ന്ന​​​യി​​​ച്ചാ​​​ൽ ഇ​​​ന്ത്യ ഏ​​​തു​​​ത​​​ര​​​ത്തി​​​ലാ​​​കും പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​നു പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന വ​​​കു​​​പ്പ് ഇ​​​ന്ത്യ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ഏ​​​റ്റ​​​വും മോ​​​ശം അ​​​വ​​​സ്ഥ​​​യി​​​ലെ​​​ത്തി​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി 27ന് ​​​​​​യു​​​​​​എ​​​​​​ൻ പൊ​​​​​​തു​​​​​​സ​​​​​​ഭ​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.