ഡെറാഡൂണിൽ വ്യാജമദ്യം കഴിച്ച് ആറു പേർ മരിച്ചു
Saturday, September 21, 2019 12:08 AM IST
ഡെ​​റാ​​ഡൂ​​ൺ: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ ഡെ​​റാ​​ഡൂ​​ണി​​ൽ വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച് ആ​​റു പേ​​ർ മ​​രി​​ച്ചു. നി​​ര​​വ​​ധി പേ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. ഡെ​​റാ​​ഡൂ​​ണി​​ലെ പ​​താ​​രി​​യ പീ​​ർ ചൗ​​ക്കി​​നു സ​​മീ​​പ​​മാ​​ണു വ്യാ​​ജ​​മ​​ദ്യ ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ൻ മു​​ഖ്യ​​മ​​ന്ത്രി ത്രി​​വേ​​ന്ദ്ര സിം​​ഗ് റാ​​വ​​ത് ഇ​​ത്ത​​ര​​വി​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.