കുടിശികയെല്ലാം എൻപിഎ ആയി പ്രഖ്യാപിക്കരുത്: മന്ത്രി
കുടിശികയെല്ലാം എൻപിഎ ആയി പ്രഖ്യാപിക്കരുത്: മന്ത്രി
Friday, September 20, 2019 12:16 AM IST
ന്യൂ​ഡ​ൽ​ഹി: ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളു​ടെ കു​ടി​ശി​ക​യാ​യ വാ​യ്പ​ക​ൾ അ​ടു​ത്ത മാ​ർ​ച്ചു​വ​രെ നി​ഷ്ക്രി​യ ആ​സ്തി (എ​ൻ​പി​എ) ആ​യി പ്ര​ഖ്യാ​പി​ക്ക​രു​തെ​ന്ന് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കു നി​ർ​ദേ​ശം.

ഇ​ന്ന​ലെ പൊ​തു​മേ​ഖ​ലാ ബാ​ങ്ക് മേ​ധാ​വി​ക​ളു​മാ​യി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഈ ​നി​ർ​ദേ​ശം. സൂ​ക്ഷ്മ-​ചെ​റു​കി​ട-​ഇ​ട​ത്ത​രം (എം​എ​സ്എം​ഇ) വ്യ​വ​സാ​യ​ങ്ങ​ൾ​ക്കെ​ല്ലാം ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്. ബാ​ങ്കി​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ വാ​യ്പ ന​ല്കാ​നും മ​ന്ത്രി യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.