ദുരഭിമാനക്കൊല; ദന്പതികളെ വെടിവച്ചു കൊന്നു
Monday, September 16, 2019 12:22 AM IST
ത​​ര​​ൺ ത​​ര​​ൺ: പ​​ഞ്ചാ​​ബി​​ൽ യു​​വ ദ​​ന്പ​​തി​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ന്നു. അ​​മ​​ൻ​​ദീ​​പ് സിം​​ഗ്(24), ഭാ​​ര്യ അ​​മ​​ൻ​​പ്രീ​​ത് കൗ​​ർ(23) എ​​ന്നി​​വ​​രാ​​ണു മോ​​ട്ടോ​​ർ സൈ​​ക്കി​​ളി​​ൽ പോ​​ക​​വേ കൊ​​ല്ല​​പ്പെ​​ട്ട​​ത്. അ​​മ​​ൻ​​പ്രീ​​തി​​ന്‍റെ ബ​​ന്ധു​​ക്ക​​ളാ​​ണു കൊ​​ല​​പാ​​ത​​കം ന​​ട​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.