കാഷ്മീർ സെക്രട്ടേറിയറ്റിലെ സംസ്ഥാന പതാക നീക്കി
Monday, August 26, 2019 12:27 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ​​​നി​​​ന്നു സം​​​സ്ഥാ​​​ന പ​​​താ​​​ക നീ​​​ക്കി. കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ ശേ​​​ഷ​​​മാ​​​ണു ന​​​ട​​​പ​​​ടി. 370-ാം അ​​നു​​ച്ഛേ​​ദം റ​​ദ്ദാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ളി​​ൽ​​നി​​ന്നും വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും സം​​സ്ഥാ​​ന പ​​താ​​ക നീ​​ക്കം ചെ​​യ്തി​​രു​​ന്നു.


എ​​ന്നാ​​ൽ, ശ്രീ​​ന​​ഗ​​റി​​ലെ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ​​നി​​ന്നു സം​​സ്ഥാ​​ന​​പ​​താ​​ക നീ​​ക്കം ചെ​​യ്തി​​രു​​ന്നി​​ല്ല. കാ​​ഷ്മീ​​രി​​നു സ്വ​​ന്ത​​മാ​​യു​​ള്ള സം​​സ്ഥാ​​ന പ​​താ​​ക ദേ​​ശീ​​യ​​പ​​താ​​ക​​യ്ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു ഉ​​യ​​ർ​​ത്തി​​യി​​രു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.