മധ്യപ്രദേശിൽ 20 പശുക്കൾ ഷോക്കേറ്റു ചത്തു
മധ്യപ്രദേശിൽ 20 പശുക്കൾ ഷോക്കേറ്റു ചത്തു
Monday, August 26, 2019 12:19 AM IST
സാ​​ഗ​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 20 പ​​ശു​​ക്ക​​ൾ ഷോ​​ക്കേ​​റ്റു ച​​ത്തു. സാ​​ഗ​​ർ ജി​​ല്ല​​യി​​ലെ കാ​​ഡ്ത ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. വ​​ന​​മേ​​ഖ​​ല​​യി​​ൽ പു​​ല്ലു തി​​ന്നു​​ന്ന​​തി​​നി​​ടെ, പൊ​​ട്ടി​​വീ​​ണ വൈ​​ദ്യു​​തി ക​​ന്പി​​യി​​ൽ ത​​ട്ടി ഷോ​​ക്കേ​​റ്റാ​​ണു പ​​ശു​​ക്ക​​ൾ ച​​ത്ത​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നു സാ​​ഗ​​ർ എ​​സ്പി അ​​മി​​ത് സാം​​ഘി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.