തരൂരിനെതിരേയുള്ള അറസ്റ്റ് വാറന്‍റിനു സ്റ്റേ
Friday, August 23, 2019 1:19 AM IST
കോ​​ൽ​​ക്ക​​ത്ത: ഹി​​ന്ദു പാ​​ക്കി​​സ്ഥാ​​ൻ പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യ​​തി​​ന്‍റെ പേ​​രി​​ൽ ശ​​ശി ത​​രൂ​​ർ എം​​പി​​ക്കെ​​തി​​രേ ചീ​​ഫ് മെ​​ട്രോ​​പൊ​​ളി​​റ്റ​​ൻ മ​​ജി​​സ്ട്രേ​​റ്റ് പു​​റ​​പ്പെ​​ടു​​വി​​ച്ച അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് ക​​ൽ​​ക്ക​​ട്ട ഹൈ​​ക്കോ​​ട​​തി സ്റ്റേ ​​ചെ​​യ്തു. ബി​​ജെ​​പി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ ഭ​​ര​​ണ​​ഘ​​ട​​ന തി​​രു​​ത്തി​​യെ​​ഴു​​തി രാ​​ജ്യം ഹി​​ന്ദു പാ​​ക്കി​​സ്ഥാ​​ൻ ആ​​ക്കു​​മെ​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ​​യാ​​ണു കേ​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.