കാഷ്മീരിൽ പോലീസുകാരനു വീരമൃത്യു, ലഷ്കർ ഭീകരനെ വധിച്ചു
Thursday, August 22, 2019 12:53 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ ല​​ഷ്ക​​ർ ഭീ​​ക​​ര​​രു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പോ​​ലീ​​സു​​കാ​​ര​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ബി​​ലാ​​ൽ അ​​ഹ​​മ്മ​​ദ് ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ അ​​മ​​ർ​​ദീ​​പ് പ​​രി​​ഹാ​​റി​​നു പ​​രി​​ക്കേ​​റ്റു. ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ല​​ഷ്ക​​ർ ഭീ​​ക​​ര​​ൻ മോ​​മി​​ൻ ഗോ​​ജ്‌​​റി കൊ​​ല്ല​​പ്പെ​​ട്ടു. കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ​​ശേ​​ഷം ആ​​ദ്യ​​മാ​​യി ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലാ​​യി​​രു​​ന്നു ഇ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.