ഡോ. മൻമോഹൻ സിംഗ് എതിരില്ലാതെ രാജ്യസഭയിലേക്ക്
ഡോ. മൻമോഹൻ സിംഗ് എതിരില്ലാതെ രാജ്യസഭയിലേക്ക്
Tuesday, August 20, 2019 1:28 AM IST
ജ​​​​​യ്പു​​​​​ർ: മു​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഡോ. ​​​​​മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗ് രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​തി​​​​​രി​​​​​ല്ലാ​​​​​തെ രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി മ​​​​​ത്സ​​​​​ര​​​​​രം​​​​​ഗ​​​​​ത്തു​​​​​ണ്ടാ‍യി​​​​​രു​​​​​ന്നി​​​​​ല്ല. ബി​​​​​ജെ​​​​​പി അം​​​​​ഗം മ​​​​​ദ​​​​​ൻ​​​​​ലാ​​​​​ൽ സൈ​​​​​നി​​​​​യു​​​​​ടെ നി​​​​​ര്യാ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ജ്യ​​​​​സ​​​​​ഭാ സീ​​​​​റ്റ് ഒ​​​​​ഴി​​​​​വു​​​​​വ​​​​​ന്ന​​​​​ത്. രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ പ​​​​​ത്തു രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ഏ​​​​​ക കോ​​​​​ൺ​​​​​ഗ്ര​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​ണു മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗ്. മ​​​​​റ്റ് ഒ​​​​​ന്പ​​​​​തു പേ​​​​​രും ബി​​​​​ജെ​​​​​പി​​​​​ക്കാ​​​​​രാ​​​​​ണ്.

ആ​​​​​റാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണു മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ​​​​​സിം​​​​​ഗ് രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​കു​​​​​ന്ന​​​​​ത്. ആ​​​​​സാ​​​​​മി​​​​​ൽ​​​​​നി​​​​​ന്ന് 1991 മു​​​​​ത​​​​​ൽ 2019 വ​​​​​രെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി അ​​​​​ഞ്ചു ത​​​​​വ​​​​​ണ രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗ്. ജൂ​​​​​ൺ 14നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ രാ​​​​​ജ്യ​​​​​സ​​​​​ഭാ കാ​​​​​ലാ​​​​​വ​​​​​ധി അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത്. ആ​​​​​സാ​​​​​മി​​​​​ൽ​​​​​നി​​​​​ന്നു വീ​​​​​ണ്ടും മ​​​​​ൻ​​​​​മോ​​​​​ഹ​​​​​നെ രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള അം​​​​​ഗ​​​​​ബ​​​​​ലം കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

യു​​​പി​​​യി​​​ൽ​​​നി​​​ന്നു ബി​​​ജെ​​​പി​​​യി​​​ലെ നീ​​​ര​​​ജ് ശേ​​​ഖ​​​ർ എ​​​തി​​​രി​​​ല്ലാ​​​തെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി അം​​​ഗ​​​മാ​​​യി​​​രു​​​ന്ന നീ​​​ര​​​ജ് ശേ​​​ഖ​​​ർ രാ​​​ജി​​​വ​​​ച്ചു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ മ​​​ക​​​നാ​​​ണു നീ​​​ര​​​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.