കോൺഗ്രസ് എംഎൽഎ ശിവസേനയിലേക്ക്
Tuesday, August 20, 2019 12:38 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ നി​​​ർ​​​മ​​​ല ഗാ​​​വി​​​ത് ശി​​​വ​​​സേ​​​ന​​​യി​​​ൽ ചേ​​​രും. മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ മ​​​ണി​​​ക്‌​​​റാ​​​വു ഗാ​​​വി​​​തി​​​ന്‍റെ മ​​​ക​​​ളാ​​​ണു നി​​​ർ​​​മ​​​ല. നാ​​​സി​​​ക് ജി​​​ല്ല​​​യി​​​ലെ ഇ​​​ഗ​​​ത്പു​​​കി നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണു നി​​​ർ​​​മ​​​ല പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.