ആടിനെ കെട്ടുന്നതിൽ തർക്കം, സഹോദരന്‍റെ പൗത്രനെ മൺവെട്ടിക്ക് അടിച്ചു കൊന്നു
Tuesday, August 20, 2019 12:38 AM IST
ബ​​​ഹ​​​റീ​​​ച്( ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്): ആ​​​ടി​​​നെ വീ​​​ടി​​​നു വെ​​​ളി​​​യി​​​ൽ കെ​​​ട്ടി​​​യ​​​തു​​​മാ​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ൽ പ​​​ത്തു വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​ൺ​​​വെ​​​ട്ടി​​​കൊ​​​ണ്ടു​​​ള്ള അ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​നു​​​ൽ ഹ​​​സ​​​നാ​​​ണു മ​​​രി​​​ച്ച​​​ത്.

സംഭവത്തി​​​ൽ കു​​​ട്ടി​​​യു​​​ടെ മു​​​ത്ത​​​ച്ഛ​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ഇ​​​ഷാ​​​ക്പോ​​​ളി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ഷാ​​​ക്പോ​​​ളി​​​ന്‍റെ വീ​​​ടി​​​നു വെ​​​ളി​​​യി​​​ൽ ആ​​​ടി​​​നെ കെ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​മാ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.