ഒരു കുടുംബത്തിലെ മൂന്നുപേരെ ആർപിഎഫ് ജവാൻ വെടിവച്ചു കൊന്നു
Monday, August 19, 2019 12:17 AM IST
രാം​​​​ഗ​​​​ഢ്: ഗ​​​​ർ​​​​ഭി​​​​ണി​​​​യെ ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ മൂ​​​​ന്നു​​​​പേ​​​​രെ ജ​​​​വാ​​​​ൻ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ രാം​​​​ഗ​​​​ഡി​​​​ൽ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​സ​​​​മീ​​​​പ​​​​മാ​​​​യി​​രു​​ന്നു സം​​​​ഭ​​​​വം. റെ​​​​യി​​​​ൽ​​​​വേ പ്രൊ​​​​ട്ട​​​​ക്​​​​ഷ​​​​ൻ ഫോ​​​​ഴ്സി​​​​ലെ പ​​​​വ​​​​ൻ കു​​​​മാ​​​​ർ സിം​​​​ഗാ​​​​ണു കൃ​​​​ത്യം ന​​​​ട​​​​ത്തി​​​​യ​​​​ത്. ബി​​​ഹാ​​​റി​​​ലെ ഭോ​​​ജ്പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​​യാ​​​​ൾ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. അ​​​​ശോ​​​​ക് രാം(55), ​​​​അ​​​​ശോ​​​​കി​​​​ന്‍റെ ഭാ​​​​ര്യ ലീ​​​​ലാ​​​​വ​​​​തി ദേ​​​​വി(52), ഇ​​​​വ​​​​രു​​​​ടെ ഗ​​​​ർ​​​​ഭി​​​​ണി​​​​യാ​​​​യ മ​​​​ക​​​​ൾ മീ​​​​നാ ദേ​​​​വി(27) എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.