പ്രളയ പുനർനിർമാണം: കേരളത്തിനു കേന്ദ്ര ഇളവില്ല
പ്രളയ പുനർനിർമാണം: കേരളത്തിനു കേന്ദ്ര ഇളവില്ല
Wednesday, July 24, 2019 1:07 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ള​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി കേ​ന്ദ്രസ​ർ​ക്കാ​ർ. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ്‍ ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട കേ​ര​ള​വും ഫേ​നി ചു​ഴ​ലി​ക്കാ​റ്റി​ൽ അ​ക​പ്പെ​ട്ട ഒ​ഡീ​ഷ​യും കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചി​രു​ന്നു.

നി​ല​വി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന വി​ഹി​തം 60-40 എ​ന്ന​ത് മാ​റ്റി 100-0 അ​ല്ലെ​ങ്കി​ൽ 90-10 എ​ന്നാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള​വും ഒ​ഡീ​ഷ​യും ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഗ്രാ​മീ​ണ വി​ക​സ​ന മ​ന്ത്രാ​ല​യം ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രമ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ഒ​ഡീ​ഷ​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി​മാ​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടിയാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.


പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യു​ടെ നി​ല​വി​ലെ നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ന്ധ്രപ്രദേ​ശ്, കേ​ര​ളം, ഒ​ഡീ​ഷ, ത​മി​ഴ്നാ​ട് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.