കുൽദീപ് ബിഷ്ണോയിയുടെ വീടുകളിൽ റെയ്ഡ്
Wednesday, July 24, 2019 12:00 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ലെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കു​​​ൽ​​​ദീ​​​പ് ബി​​​ഷ്ണോ​​​യി​​​യു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് റെ​​​യ്ഡ് ന​​​ട​​​ത്തി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഹി​​​സാ​​​റി​​​ലെയും മ​​​ൻ​​​ഡി ആ​​​ദം​​​പു​​​രി​​​ലെ​​​യും വീ​​​ടു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു​​​നി​​​​​കു​​​​​തി വെ​​​​​ട്ടി​​​​​പ്പി​​​​​ന്‍റെ പേ​​​​​രി​​​​​ൽ റെ​​​യ്ഡ് ന​​​ട​​​ന്ന​​​ത്. റെ​​​യ്ഡ് ന​​​ട​​​ക്കു​​​ന്പോ​​​ൾ ബി​​​ഷ്ണോ​​​യി​​​യും എം​​​എ​​​ൽ​​​എ​​​യാ​​​യ ഭാ​​​ര്യ രേ​​​ണു​​​ക​​​യും സ്ഥ​​​ല​​​ത്തി​​​ല്ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.