ശാസ്ത്രജ്ഞർ നിശ്ചയദാർഢ്യംകൊണ്ട് പിഴവു തിരുത്തി, മുന്നേറി: മോദി
ശാസ്ത്രജ്ഞർ നിശ്ചയദാർഢ്യംകൊണ്ട് പിഴവു തിരുത്തി, മുന്നേറി: മോദി
Tuesday, July 23, 2019 1:47 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ന്ദ്ര​​​യാ​​​ൻ -2 ന്‍റെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ൽ ഇ​​​സ്രോ​​​യി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​ഭി​​​ന​​​ന്ദ​​​നം. മു​​​ൻ വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​നു​​​ണ്ടാ​​​യ സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വി​​​നെ ത​​​ര​​​ണം ചെ​​​യ്ത് ശാ​​​സ്ത്ര​​​ജ്ഞ​​​ർ അ​​​വ​​​രു​​​ടെ മ​​​ന​​​ക്ക​​​രു​​​ത്തും നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യ​​​വും തെ​​​ളി​​​യി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​സ്രോ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​ശി​​​വ​​​നു​​​മാ​​​യി സം​​​സാ​​​രി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, അ​​​ദ്ദേ​​​ഹ​​​ത്തെ​​​യും ദൗ​​​ത്യ​​ത്തി​​ലെ മ​​റ്റം​​ഗ​​​ങ്ങ​​​ളെ​​​യും അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യും വി​​​ക്ഷേ​​​പ​​​ണം ഇ​​​ന്ത്യ​​ക്കാ​​​കെ അ​​​ഭി​​​മാ​​​നം പ​​​ക​​​രു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടുകയും ചെയ്തു.

""സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വു​​​മൂ​​​ലം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ത്തെ വി​​​ക്ഷേ​​​പ​​​ണം മാ​​​റ്റേ​​​ണ്ടി​​​വ​​​ന്നു. പി​​​ഴ​​​വി​​​നെ നി​​​ങ്ങ​​​ൾ ഉ​​​ത്സാ​​​ഹ​​​പൂ​​​ർ​​​വം നേ​​​രി​​​ട്ടു പ​​​രി​​​ഹ​​​രി​​​ച്ചു. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ​​​ത്ത​​​ന്നെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ വി​​​ക്ഷേ​​​പ​​​ണ​​​വും സാ​​​ധ്യ​​​മാ​​​യി. അ​​​തി​​​നു നി​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക അ​​​ഭി​​​ന​​​ന്ദ​​​നം''. മോ​​​ദി പ​​​റ​​​ഞ്ഞു. ഇ​​​ത് ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും കാ​​​ര്യ​​​പ്രാ​​​പ്തി​​​യു​​​ടെ​​​യും ക​​​ഴി​​​വി​​​ന്‍റെ​​​യും ഉ​​​ത്ത​​​മോ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ക​​​ഴി​​​ഞ്ഞ ദൗ​​​ത്യ​​​ത്തി​​​ലു​​​ണ്ടാ​​​യ വെ​​​ല്ലു​​​വി​​​ളി ത​​​ര​​​ണം ചെ​​​യ്ത​​​തി​​​നൊ​​​പ്പം അ​​​തി​​​നേ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തി​​​ൽ ച​​​ന്ദ്രി​​​നി​​​ലെ​​​ത്ത​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ച​​​ന്ദ്ര​​​നി​​​ലെ​​​ത്തു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ ബ​​​ഹി​​​രാ​​​കാ​​​ശ വാ​​​ഹ​​​ന​​​മാ​​​ണി​​​ത്. ഇ​​​തോ​​​ടെ ഇ​​​ന്ത്യ ച​​​ന്ദ്ര​​​നി​​​ലി​​​റ​​​ങ്ങു​​​ന്ന നാ​​​ലാ​​​മ​​​ത്തെ രാ​​​ജ്യ​​​മാ​​​കും. ഇ​​​തോ​​​ടെ മ​​​നു​​​ഷ്യ​​​രാ​​​ശി​​​യു​​​ടെ​​​യാ​​​കെ വി​​​ജ്ഞാ​​​ന​​​ത്തി​​​നു ച​​​ന്ദ്രോ​​​പ​​​രി​​​​​​ത​​​ല​​​ത്തെ​​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ൽ അ​​​റി​​​വുപ​​​ക​​​രാ​​​ൻ ഇ​​​ന്ത്യ​​​ക്കാ​​​കു​​​മെ​​​ന്ന് മോ​​​ദി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.