കപ്പലിൽ കുടുങ്ങിയവരുടെ മോചനം: ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി
കപ്പലിൽ കുടുങ്ങിയവരുടെ മോചനം: ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി
Tuesday, July 23, 2019 1:08 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ബ്രി​ട്ടി​ഷ് ക​പ്പ​ലി​ലും ബ്രി​ട്ട​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​റാ​ൻ ക​പ്പ​ലി​ലും കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​സു​ബ്ര​മ​ണ്യം ജ​യ​ശ​ങ്ക​ർ ഹൈ​ബി ഈ​ഡ​ൻ എം​പി യെ ​അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം സ്വ​ദേ​ശി ഡി​ജോ പാ​പ്പ​ച്ച​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു മ​ല​യാ​ളി​ക​ളാ​ണ് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ബ്രി​ട്ടീ​ഷ് ക​പ്പ​ലി​ൽ ഉ​ള്ള​ത്. ഇ​വ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ൻ എം​ബ​സി ഇ​വ​രു​ടെ മോ​ച​ന​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.


ഇ​ക്കാ​ര്യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടു നി​ര​ന്ത​രം വി​ല​യി​രു​ത്തു​ന്നു​ണ്ട്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ തി​ക​ച്ചും സു​ര​ക്ഷി​ത​രാ​ണെ​ന്നും എ​ത്ര​യും വേ​ഗം അ​വ​രെ മോ​ചി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.