ഉത്തരാഖണ്ഡിൽ 16 ഗ്രാമങ്ങളിൽ ആറു മാസത്തിനിടെ ഒരു പെൺകുഞ്ഞ് പോലും ജനിച്ചില്ല
Tuesday, July 23, 2019 1:08 AM IST
ഉ​​​ത്ത​​​ർ​​​കാ​​​ശി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ 16 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ആ​​​റു മാ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു പെ​​​ൺ​​​കു​​​ഞ്ഞ് പോ​​​ലും ജ​​​നി​​​ച്ചി​​​ല്ല. ഈ ​​​ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ലിം​​​ഗ​​​നി​​​ർ​​​ണ​​​യ​​വും ഗ​​ർ​​ഭഛി​​ദ്ര​​വും ന​​​ട​​​ക്കാ​​​റു​​​ണ്ടെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ട്. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത്രി​​​വേ​​​ന്ദ്ര സിം​​​ഗ് റാ​​​വ​​​ത്ത് ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഉ​​ത്ത​​ർ​​കാ​​ശി ജി​​ല്ല​​യി​​ലെ ഭ​​​ട്‌​​​വാ​​​രി, ദു​​​ണ്ഡ, ചി​​​ന്യാ​​​ലി​​​സ​​​ർ ബ്ലോ​​​ക്കു​​​ക​​​ളി​​​ലെ 16 ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാണ് ക​​​ഴി​​​ഞ്ഞ ആ​​​റു മാ​​​സ​​​മാ​​​യി ജ​​​നി​​​ച്ച 65 കു​​​ഞ്ഞു​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ പെ​​​ൺ​​​കു​​​ഞ്ഞു​​​പോ​​​ലു​​​മി​​​ല്ലാത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.