പാ​ക് ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ജ​വാ​നു വീ​ര​മൃ​ത്യു
പാ​ക് ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ജ​വാ​നു വീ​ര​മൃ​ത്യു
Tuesday, July 23, 2019 1:08 AM IST
ജ​​​മ്മു: ​നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പോ​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കും ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​ർ​​​​ക്ക് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ഷെ​​​​ല്ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ജ​​​​വാ​​​​ൻ വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു.

ര​​​​ജൗ​​​​രി ജി​​​​ല്ല​​​​യി​​​​ലെ സു​​​​ന്ദ​​​​ർ​​​​ബ​​​​നി സെ​​​​ക്ട​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. റൈ​​ഫി​​ൾ​​മാ​​ൻ മു​​ഹ​​മ്മ​​ദ് അ​​തി​​ഫ് ഷാ​​ഫി അ​​ലം ഖാ​​ൻ പ​​ഠാ​​ൻ ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. വെ​​​​ടി​​​​യേ​​​​റ്റ പ​​ഠാ​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചു. ഗു​​ജ​​റാ​​ത്തി​​ലെ വ​​ഡോ​​ദ​​ര ജി​​ല്ല​​യി​​ലെ ന​​വാ​​യാ​​ർ​​ഡ് ഗ്രാ​​മ​​ക്കാ​​ര​​നാ​​ണ് പ​​ഠാ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.