കണ്ണൂർ അഞ്ചരക്കണ്ടി മെഡി. കോളജിന്‍റെ ഹർജി തള്ളി
കണ്ണൂർ അഞ്ചരക്കണ്ടി മെഡി. കോളജിന്‍റെ ഹർജി തള്ളി
Tuesday, July 23, 2019 1:08 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​വേ​ശ​നാ​നു​മ​തി റ​ദ്ദാ​ക്കി​യ​തി​ന്‌ എ​തി​രേ ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ളജ് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് വാ​ങ്ങി​യ ഫീ​സ് ഇ​ര​ട്ടി​യാ​യി തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യി ജ​സ്റ്റീ​സ് അ​രു​ൺ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.