നിതീഷ്കുമാറിനെതിരേ രൂക്ഷവിമർശനം: ബിജെപി എംഎൽസിക്ക് കാരണംകാണിക്കൽ നോട്ടീസ്
നിതീഷ്കുമാറിനെതിരേ രൂക്ഷവിമർശനം: ബിജെപി എംഎൽസിക്ക് കാരണംകാണിക്കൽ നോട്ടീസ്
Tuesday, July 23, 2019 12:45 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​റി​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ത്തി​​​യ ബി​​​ജെ​​​പി എം​​​എ​​​ൽ​​​സി സ​​​ച്ചി​​​ദാ​​​ന​​​ന്ദ റാ​​​യി​​​ക്ക് പാ​​​ർ​​​ട്ടി കാ​​​ര​​​ണം​​​ കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ല്കി. ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ വി​​​വ​​​രം തേ​​​ടി​​​യ​​​തി​​​നാ​​​യി​​​രു​​​ന്നു നി​​​തീ​​​ഷ്കു​​​മാ​​​റി​​​നെ​​​തി​​​രേ റാ​​​യി വി​​​മ​​​ർ​​​ശ​​​ന​​​മ​​​യു​​​ർ​​​ത്തി​​​യി​​​ത്. പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​റു​​​പ​​​ടി ന​​​ല്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.