ജാർഖണ്ഡിൽ നാലു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു
ജാർഖണ്ഡിൽ നാലു പേരെ  ജനക്കൂട്ടം തല്ലിക്കൊന്നു
Monday, July 22, 2019 12:32 AM IST
ഗും​​​ല: മ​​​ന്ത്ര​​​വാ​​​ദം ആ​​​രോ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ര​​ണ്ടു സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നാ​​​ലു വ​​​യോ​​​ധി​​​ക​​​രെ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. ഗു​​​ല ജി​​​ല്ല​​​യി​​​ലെ ന​​ഗ​​ർ സി​​സ്കാ​​​രി ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നി​​ഷ്ഠു​​ര സം​​ഭ​​വം അ​​ര​​ങ്ങേ​​റി​​യ​​ത്. സു​​​ന ഒ​​റാ​​​വോ​​​ൺ(65), ഫ​​​ഗി​​​നി ഒ​​റെ​​യ്നി(60), ചം​​പ ഒ​​റാ​​വോ​​ൺ(79), പി​​​രോ ഒ​​റെ​​യ്നി(74) എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി മു​​​ഖം​​​മൂ​​​ടി​​​ധാ​​​രി​​​ക​​​ളാ​​​യ പ​​ത്തു പേ​​​ർ ചേ​​​ർ​​​ന്ന് നാ​​​ലു പേ​​​രെ​​​യും വീ​​ടു​​ക​​ളി​​ൽ​​നി​​ന്നു ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യി ത​​​ല്ലി​​​ക്കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭ​​​യം​​​മൂ​​​ലം നാ​​​ട്ടു​​​കാ​​​രാ​​​രും ഇ​​​വ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തി​​​യി​​​ല്ല.


കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​തി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ടു. മ​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം വീ​​​ടു​​​ക​​​ളി​​​ൽ ആ​​​ഭി​​​ചാ​​​ര​​​ക​​​ർ​​​മം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണെ​​​ന്ന് ഗും​​​ല എ​​​സ്പി അ​​​ൻ​​​ജ​​​നി​​കു​​​മാ​​​ർ ഝാ ​​പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.